About Us



     കേരളത്തിലെ ഉർദു അധ്യാപകരുടെ സംഘടനയാണ് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ. 1972 ലാണ് ഈ സംഘടന രൂപീകൃതമായത്. കേരള സംസ്ഥാനത്തിലെ ഉർദു അധ്യാപകരുടെ ഏക സംഘടനയാണിത്. സംസ്ഥാന, റവന്യൂ ജില്ലാ, വിദ്യാഭാസ ജില്ല, ഉപജില്ലാ തലങ്ങളില്‍ സംഘടനയുടെ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. 


ലക്ഷ്യങ്ങൾ:-
● ഉർദു അധ്യാപകരുടെ അവകാശങ്ങൾ സംരക്ഷിക്കുക
● ഉർദു അധ്യാപക ശാക്തീകരണം
● ഉർദു അധ്യാപന-വിദ്യഭ്യാസ മേഖലയിലെ നൂതന പ്രവണതകളെ പറ്റി അധ്യാപകർക്ക് അവഗാഹം നൽകുക
● ഉർദു ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുക
● ലക്ഷ്യബോധമുള്ള വിദ്യാർഥി സമൂഹത്തെ സൃഷ്ടിക്കുക
● ഉർദു ഭാഷയെ പരിപോഷിപ്പിക്കുക

No comments:

Post a Comment