അല്ലാമാഇഖ്ബാൽ ഉർദു ടാലന്റ് മിറ്റ് സ്കൂൾ തലം 2019 ആഗസ്റ്റ് 5 ന്
അല്ലാമാഇഖ്ബാൽ ഉർദു ടാലന്റ് മിറ്റ് സ്കൂൾ തലം
2019 ആഗസ്റ്റ് 5 ന്
മലപ്പുറം: വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ നടന്നു വരുന്ന അല്ലാമാ ഇഖ്ബാൽ ഉർദു ടാലന്റ് മീറ്റ് സ്കൂൾ തലം
2019 ആഗസ്റ്റ് 5 ന് തിങ്കളാഴ്ച നടക്കും. സ്കൂൾ തല മത്സരങ്ങളിൽ ആദ്യ സ്ഥാനം ലഭിച്ച കുട്ടികൾക്കാണ് സബ് ജില്ലാതലത്തിൽ പങ്കെടുക്കാൻ അവസരം ഉള്ളത് . സ്കൂൾ തല ടാലൻറ് മീറ്റിനുള്ള കൊസ്റ്റ്യൻ പേപ്പർ സബ് ജില്ലാ കമ്മിറ്റികൾ അതാത് സ്കൂളിലേക്ക് മെയിൽ അയച്ചു കൊടുക്കുന്നതാണ്
മത്സര ഇനങ്ങൾ
1 - UP / HS: ടാലന്റ് ടെസ്റ്റ്
2- UP / HS ലഫ്സ് സാസി( ജില്ലാ തലം വരെ)
സബ്‌ജില്ലയിൽ പങ്കെടുക്കേണ്ടവർ
UP
5 ൽ ആദ്യ സ്ഥാനം ലഭിച്ച ഒരു കുട്ടി
6 ൽ ആദ്യ സ്ഥാനം ലഭിച്ച ഒരു കുട്ടി
7 ൽ ആദ്യ സ്ഥാനം ലഭിച്ച ഒരു കുട്ടി
HS
8 ൽ ആദ്യ സ്ഥാനം ലഭിച്ച ഒരു കുട്ടി
9 ൽ ആദ്യ സ്ഥാനം ലഭിച്ച ഒരു കുട്ടി
10 ൽ ആദ്യ സ്ഥാനം ലഭിച്ച ഒരു കുട്ടി
HSS - നേരിട്ട് ജില്ലയിലേക്ക്
സബ്‌ജില്ല ടാലന്റ് ടെസ്റ്റിൽ പങ്കെടുത്ത 30% പേർക്ക് സബ് ജില്ലാ കമ്മിറ്റി സ്കോളർഷിപ് നൽകേണ്ടതുണ്ട്
സബ് ജില്ലയിലേ എല്ലാ വിദ്യാലയങ്ങളെയും പങ്കെടുപ്പിച്ച് മീറ്റ് വൻ വിജയമാക്കാൻ സബ് ജില്ലാ കമ്മിറ്റി ശ്രമിക്കേണ്ടതാണ്.
പ്രസിഡൻറ്
പി സി വാഹിദ് സമാൻ
ജനറൽ സെക്രട്ടറി
സാജിദ് മൊക്കൻ
ട്രഷറർ
അബൂബക്കർ സിദ്ദീഖ്
KUTA മലപ്പുറം വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി

No comments:
Post a Comment